മലയാളികള്‍ക്ക് ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച പിന്നണിഗായകനാണ് ബിജു നാരായണന്. അദ്ദേഹത്തിന്റെ ഭാര്യ ശ്രീലതയുടെ മരണം ഇന്നും ഗായകന് തീരാ നോവാണ്. 2019 ഓഗസ്റ്റ് 19 നാണ് ശ്രീലത മരിക്കുന...